Question: നിപ്പ വൈറസ് ആദ്യമായി കണ്ടെത്തിയത് ഏത് ജീവികളിലാണ് ?
A. വവ്വാൽ
B. പന്നി
C. ആട്
D. താറാവ്
Similar Questions
മലേഷ്യയുടെ തലസ്ഥാനം ഏതാണ്?
A. ജോഹർ ബാറു (Johor Bahru)
B. ക്വാലാ ലംപുർ (Kuala Lumpur)
C. പെനാങ് (Penang)
D. NoA
വ്യക്തിയെ തിരിച്ചറിയുക
ദി ഓൾഡ് മാൻ ആൻഡ് ദ് സീ എന്ന ലോകപ്രശസ്ത കൃതിയുടെ രചയിതാവാണ്
എ ഫെയർവെൽ റ്റു ആംസ് എന്ന കൃതി 1928 ലാണ് പുറത്തുവന്നത്
|961ൽ അന്തരിച്ച ഈ ലോകപ്രശസ്ത എഴുത്തുകാരന്റെ 125-ാo ജന്മവാർഷിക വേളയാണ് ഇത്.വ്യക്തി ആര്